Ticker

6/recent/ticker-posts

ബിനീഷിനെതിരെ ഇഡി കുറ്റപത്രം; നീക്കം 60 ദിവസം പൂര്‍ത്തിയാകാനിരിക്കെ


ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി ബെംഗളുരു കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകാനിരിക്കേയാണ് കുറ്റപത്രം. 

Post a Comment

0 Comments