കേരളത്തിന്റെ കാറ്റും കുളിരും തഴുകാൻ ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഹൗസ്ബോട്ട് യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് പ്രകൃതി ഭംഗിയിൽ മുഴുകിയിരിക്കുന്ന ചിത്രങ്ങളാണ് സൊനാക്ഷി പോസ്റ്റ് ചെയ്തത്. കായൽ യാത്ര നല്ലതുപോലെ ഇഷ്‌ടപ്പെട്ട മട്ടാണ് താരത്തിന്
0 Comments