_തിരൂർ, കൂട്ടായി പറവണ്ണ മുറിവഴിക്കലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകനും പറവണ്ണ ജി.എം.യു.പി. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയുമായ ̳̳̳̳̳̳̳̳മുഹമ്മദ് ഫയാസ്(8 ആണ് കൂട്ടുകാരനുമൊത്ത്. കളിക്കുന്നതിനിടെ വീടിനുസമീപത്തെ പഴയവീടിന്റെ തൂണിടിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.._
_പഴയ കെട്ടിടത്തിന്റെ തൂണിൽ കൂട്ടുകാരനുമൊത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാൽ കെട്ടിയ തൂൺ ഇടിഞ്ഞുവീണ് പരിക്കേറ്റ ഫയാസിനെയും, കൂട്ടുകാരൻ ഹാഷിമിനെയും ഉടൻ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല._
_കൂട്ടുകാരൻ ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്.._

0 Comments