Ticker

6/recent/ticker-posts

പത്താം പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് ഒരുക്കുന്ന 'സര്‍പ്രൈസ്'

ഫേസ്ബുക്കിന്റെ പത്താം വാര്‍ഷികത്തില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ഇതുവരെയുള്ള ഫേസ്ബുക്ക് നിമിഷങ്ങള്‍ ഒരു വീഡിയോയായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ നിങ്ങളുടെ സ്വന്തം വീഡിയോയാണ് ഇതിലൂടെ കാണുവാന്‍ സാധിക്കുക. പേഴ്‌സണ്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാകു. നിങ്ങളുടെ ആദ്യത്തെ പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ലൈക്ക് കിട്ടിയ പോസ്റ്റ് എന്നിവ അറിയാന്‍ ഒരു ക്ലിക്ക് മതി,
നിങ്ങള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ആണെങ്കില്‍ 

ഇവിടെ ക്ലിക്ക് ചെയ്യു 


Post a Comment

0 Comments