Ticker

6/recent/ticker-posts

ആപ്പിള്‍ ഐഫോണ്‍ 6 ന്‍റെ ചിത്രങ്ങള്‍ പുറത്തായി

ദില്ലി: ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 6. ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ഈ ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തായി. സോണി ഡിക്സണ്‍ എന്ന ഓസ്ട്രേലിയക്കാരന്‍ ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഐ ഫോണിന്‍റെ അടിയില്‍ ഉള്ള ടെച്ച് ബട്ടണില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഐഫോണില്‍ ഉള്ളതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം സൈബര്‍ രംഗത്ത് വന്‍ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

- See more at: http://www.asianetnews.tv/technology/article.php?article=6701_Apple-iPhone-6:-First-leaked-images-surface-online#sthash.JfXkr2bB.dpuf

ദില്ലി: ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 6. ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ഈ ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തായി. സോണി ഡിക്സണ്‍ എന്ന ഓസ്ട്രേലിയക്കാരന്‍ ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഐ ഫോണിന്‍റെ അടിയില്‍ ഉള്ള ടെച്ച് ബട്ടണില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഐഫോണില്‍ ഉള്ളതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം സൈബര്‍ രംഗത്ത് വന്‍ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. - See more at: http://www.asianetnews.tv/technology/article.php?article=6701_Apple-iPhone-6:-First-leaked-images-surface-online#sthash.JfXkr2bB.dpuf
ദില്ലി: ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 6. ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ഈ ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തായി. സോണി ഡിക്സണ്‍ എന്ന ഓസ്ട്രേലിയക്കാരന്‍ ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഐ ഫോണിന്‍റെ അടിയില്‍ ഉള്ള ടെച്ച് ബട്ടണില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഐഫോണില്‍ ഉള്ളതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം സൈബര്‍ രംഗത്ത് വന്‍ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. - See more at: http://www.asianetnews.tv/technology/article.php?article=6701_Apple-iPhone-6:-First-leaked-images-surface-online#sthash.JfXkr2bB.dpu
ദില്ലി: ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 6. ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ഈ ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തായി. സോണി ഡിക്സണ്‍ എന്ന ഓസ്ട്രേലിയക്കാരന്‍ ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ഐ ഫോണിന്‍റെ അടിയില്‍ ഉള്ള ടെച്ച് ബട്ടണില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഐഫോണില്‍ ഉള്ളതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം സൈബര്‍ രംഗത്ത് വന്‍ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

- See more at: http://www.asianetnews.tv/technology/article.php?article=6701_Apple-iPhone-6:-First-leaked-images-surface-online#sthash.JfXkr2bB.dpuf

Post a Comment

0 Comments