ലണ്ടന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണുകള്‍ ഉത്പാദിപ്പിക്കുന്നത് ആരാണ്. നോക്കിയോ , സാംസങ്ങോ, ആപ്പിളോ അല്ല അത് ബ്രിട്ടീഷ് കമ്പനിയായ വെര്‍ട്ടൂ (Vertu)വാണ്. ഫിന്‍ലാന്‍റ് മൊബൈല്‍ കമ്പനിയായ നോക്കിയയുടെ ഡിസൈനുകളെ സഹായിക്കാനായി രൂപീകരിക്കപ്പെട്ട ഈ കമ്പനി 2011 മൂതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ്. ഇ-ക്യൂടി 7 എന്ന ഇക്യൂറ്റി കമ്പനി ഇവരെ ഏറ്റെടുത്തതോടെയാണ് ഈ മാറ്റം. ലക്ഷത്തിലാണ് ഈ കമ്പനിയുടെ എല്ലാ ഫോണുകളുടെയും വില തുടങ്ങുന്നത്.
ഇതുവരെ ലോകത്താകമാനം 3,26000 ഹാന്‍റ് സെറ്റുകള്‍ വിറ്റുകഴിഞ്ഞതായണ് ഇവര്‍ അവകാശപ്പെടുന്നത്. ഹോളിവുഡ് നടന്മാര്‍ അടക്കമുള്ളവരുടെ ആഢംബരത്തിന്‍റെ മുദ്രയാണ് ഈ ഫോണുകള്‍ ഡയമണ്ട് അടക്കമുള്ളവ പിടിപ്പിച്ചിട്ടുള്ള ബോഡി തന്നെയാണ് ഇവയുടെ വിലയ്ക്ക് കാരണം. നോക്കിയയില്‍ നിന്നും വിട്ടപ്പോള്‍ തന്നെ പൂര്‍ണ്ണമായും ഇവര്‍ ആന്‍ഡ്രോയ്ഡിലേക്ക് മാറി കഴിഞ്ഞു. ഇവരുടെ നിര്‍മ്മാണ രീതികള്‍ കണ്ടറിയാം

0 Comments