ഇത് ഇരിങ്ങാലക്കുട നിവാസിയായ സ്‌നേഹിതന്‍ വാത്തയില്‍ വിനായകന്‍ (39). ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. വൃക്കമാറ്റി വയ്ക്കുക എന്നതാണ് പോംവഴി എന്നു ഡോക്ടര്‍മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വൃക്കനല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ആശുപത്രി ചിലവ് പ്രതീക്ഷിക്കുന്നത് ഏകദേശം 8 ലക്ഷം രൂപയാണ്. രണ്ടു ചെറിയ കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാനവരുമാനം ഓട്ടോ ഡ്രൈവര്‍ ആയ വിനായകന്റെതാണ്. ഈ നിര്‍ധനകുടുബത്തെ നിങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.
നിങ്ങളുടെ ഒരു ചെറിയ സഹായം വിനായകനെ തേടിയെത്തും എന്ന് പ്രതീക്ഷിക്കുന്നു.
അക്കൗണ്ട് നമ്പര്‍: 33006039175IFSC: SBIN0012317
Bank: SBI – Mapranam(br)
Phone: +919961897843


0 Comments