Ticker

6/recent/ticker-posts

ശ്രിംഗാരവേലന്‍ ഷൂട്ടിംഗിനിടെ നടി വേദിക മരണത്തില്‍ നിന്നും രക്ഷപ്പെടുന്ന രംഗം വീഡിയോയില്‍ !



ദിലീപ് ചിത്രമായ ശ്രിംഗാരവേലന്റെ ഷൂട്ടിങ്ങിനിടെ നായികയും തമിഴ് നടിയുമായ വേദികക്ക് പറ്റിയ അപകട വീഡിയോ പുറത്ത് വന്നു. വെള്ളം നിറച്ചു വെച്ച ഒരു കോണ്ക്രീറ്റ് പൂളില്‍ വെച്ചുള്ള രംഗം ഷൂട്ട്‌ ചെയ്യവേയാണ് അപകടം സംഭവിച്ചത്. വേദിക വെള്ളത്തിലേക്ക് വീഴുന്നതായിരുന്നു സീന്‍ . എന്ന നടി വെള്ളത്തിലേക്ക് വീണ ശക്തിയില്‍ പൂളിന്റെ കോണ്ക്രീറ്റ് ചുമര്‍ തകര്‍ന്ന്‍ വീഴുന്നതാണ് നമ്മള്‍ പിന്നീട് കാണുക.









Post a Comment

0 Comments