റെഡിറ്റ് യൂസറായ റെമിസിക്ക് എന്നയാളാണ് ഇതുവരെ ലോകത്തിനു മുന്‍പില്‍ മറഞ്ഞിരുന്ന അരിസോണയിലെ പേജ് എന്ന പാറയിടുക്കുകളാല്‍ സമ്പുഷ്ടമായ പ്രദേശത്തെ അത്ഭുത ദൃശ്യങ്ങള്‍ നമുക്ക് മുന്‍പിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ മനുഷ്യര്‍ ആരും ഇറങ്ങിയിട്ടില്ല എന്ന് കരുതപ്പെടുന്ന പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങിയാണ് ആ അത്ഭുത ദൃശ്യങ്ങള്‍ അദ്ദേഹം ലോകത്തിനു മുന്‍പിലേക്ക് ഇട്ടു തരുന്നത്.
0 Comments